• #102645 (no title)
  • We are Under Maintenance
Tuesday, September 26, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

വയനാട്ടുകുലവന്‍ തറവാടുകളില്‍ പുതിയൊടുക്കല്‍; വെളിച്ചപ്പാടന്മാര്‍ക്ക് ഇനി തിരക്കിട്ട നാളുകള്‍

Utharadesam by Utharadesam
November 2, 2022
in REGIONAL
Reading Time: 1 min read
A A
0
വയനാട്ടുകുലവന്‍ തറവാടുകളില്‍ പുതിയൊടുക്കല്‍; വെളിച്ചപ്പാടന്മാര്‍ക്ക് ഇനി തിരക്കിട്ട നാളുകള്‍

പാലക്കുന്ന്: പത്താമുദയം കഴിഞ്ഞതോടെ കോലത്തുനാട്ടില്‍ തീയസമുദായ തറവാടുകളില്‍ പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) ചടങ്ങുകള്‍ക്ക് തുടക്കമാകുന്നു.
എട്ടില്ലം തിരിച്ചുള്ള 123 തറവാടുകള്‍ പാലക്കുന്ന് കഴകപരിധിയില്‍ മാത്രമുണ്ട്. ജില്ലയില്‍ ദേവസ്ഥാനങ്ങള്‍ അടക്കം 525 തറവാടുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പുതിയൊടുക്കല്‍ ചടങ്ങുകള്‍ സന്ധ്യക്ക് ശേഷം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാകുമെങ്കിലും മുന്നൊരുക്കങ്ങള്‍ക്ക് ദിവസങ്ങളുടെ തയ്യാറെടുപ്പുകള്‍ വേണ്ടിവരു
ഒരാഴ്ച മുമ്പെ കുലകൊത്തും. പുതിയൊടുക്കല്‍ ദിവസം സന്ധ്യാദീപത്തിന് ശേഷം ചടങ്ങുകള്‍ ആരംഭിക്കും.
അവകാശികളായ വണ്ണാന്‍ സമുദായത്തില്‍പെട്ടവര്‍ വടക്കേംവാതിലിനുള്ള തട്ട് ഒരുക്കും. ദൈവത്തെ വരവേല്‍ക്കാനെന്ന സങ്കല്‍പത്തില്‍ തോറ്റം ചൊല്ലുന്നതും ഇവരാണ്. തുടര്‍ന്നാണ് തിരുവായുധങ്ങളുമായി വെളിച്ചപ്പാടന്മാരുടെ പുറപ്പാട്. ചടങ്ങുകള്‍ക്ക് ശേഷം തറവാട്ടിലെത്തുന്നവര്‍ക്ക് അംശവും (അട) ഭക്ഷണവും നല്‍കുന്നതാണ് പുത്തരി കൊടുക്കലിന്റെ മുഖ്യമായ അനുഷ്ഠാനമായി കരുതുന്നത്. പ്രത്യേക രുചികൂട്ടില്‍ അരിപ്പൊടി, ശര്‍ക്കര, ചിരവിയെടുത്ത തേങ്ങ എന്നിവ ചേര്‍ത്ത് വാഴയിലയില്‍ ചുട്ടെടുക്കുന്ന അട തറവാട്ടിലെത്തിയവര്‍ക്കെല്ലാം ഭാഗിച്ചു നല്‍കും.
അരി പൈസ നല്‍കിയ അംഗങ്ങള്‍ക്ക് തിരിച്ചു പോകുമ്പോള്‍ അടയും പഴവും മലരും പൊതിയാക്കി നല്‍കും. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതോടെ പുത്തരികൊടുക്കല്‍ സമാപിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൈതും (കൈവീത് ) കുറത്തിയമ്മക്ക് ചോറും കറിയും നേര്‍ച്ചയായി സമര്‍പ്പിക്കാം.
പത്താമുദയത്തിന് ശേഷം തുടങ്ങുന്ന പുത്തരികൊടുക്കല്‍ വിഷുവിന് മുമ്പ് തീര്‍ന്നിരിക്കണം.

ShareTweetShare
Previous Post

‘സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് അടിയന്തിരമായും ശമ്പളം നല്‍കണം’

Next Post

ലഹരി വിരുദ്ധ ക്യാമ്പയിനും എ.പി.ജെ.അബ്ദുല്‍ കലാം പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി

Related Posts

കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി സംഘടിപ്പിച്ചു

കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി സംഘടിപ്പിച്ചു

September 23, 2023
കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം; ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജേതാക്കള്‍

കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം; ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജേതാക്കള്‍

September 23, 2023
പുലിപ്പേടി ഒഴിയാതെ വനാതിര്‍ത്തി പ്രദേശം; ഇരിയണ്ണിയില്‍ ക്യാമറ സ്ഥാപിച്ചു

പുലിപ്പേടി ഒഴിയാതെ വനാതിര്‍ത്തി പ്രദേശം; ഇരിയണ്ണിയില്‍ ക്യാമറ സ്ഥാപിച്ചു

September 23, 2023
‘വാക്കിന്റെ വടക്കന്‍ വഴികള്‍’ അമ്മയിലേക്കുള്ള യാത്ര -ഡോ. സി. ബാലന്‍

‘വാക്കിന്റെ വടക്കന്‍ വഴികള്‍’ അമ്മയിലേക്കുള്ള യാത്ര -ഡോ. സി. ബാലന്‍

September 23, 2023
റെയില്‍വെ സ്റ്റേഷനിലേക്ക് ലഗേജ് ട്രോളികള്‍ നല്‍കി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്

റെയില്‍വെ സ്റ്റേഷനിലേക്ക് ലഗേജ് ട്രോളികള്‍ നല്‍കി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്

September 22, 2023
സി.എല്‍. തോമസ് അടക്കമുള്ളവര്‍ക്ക് എന്‍.എച്ച് അന്‍വര്‍ മാധ്യമ പുരസ്‌കാരം

സി.എല്‍. തോമസ് അടക്കമുള്ളവര്‍ക്ക് എന്‍.എച്ച് അന്‍വര്‍ മാധ്യമ പുരസ്‌കാരം

September 21, 2023