ഒരു തലമുറ സമയമെടുത്ത് ഉണക്കിയ മുറിവുകള്‍ വീണ്ടും തുറക്കുന്നത് അപകടം വിതയ്ക്കും; ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന് മുന്നറിയിപ്പുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി
ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനെതിരെയാണ് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഒരു തലമുറ സമയമെടുത്ത് ഉണക്കിയ മുറിവുകള്‍ വീണ്ടും തുറക്കുന്നത് അപകടം വിതയ്ക്കുമെന്ന് അദ്ദേഹ പറഞ്ഞു. ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് അധാര്‍മ്മികവും തെറ്റായ വ്യഖ്യാനം നല്‍കുന്നതുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ ഐക്യത്തിന് മുകളിലുള്ള പരിഗണന നല്‍കരുതെന്നും […]

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനെതിരെയാണ് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഒരു തലമുറ സമയമെടുത്ത് ഉണക്കിയ മുറിവുകള്‍ വീണ്ടും തുറക്കുന്നത് അപകടം വിതയ്ക്കുമെന്ന് അദ്ദേഹ പറഞ്ഞു.
ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് അധാര്‍മ്മികവും തെറ്റായ വ്യഖ്യാനം നല്‍കുന്നതുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ ഐക്യത്തിന് മുകളിലുള്ള പരിഗണന നല്‍കരുതെന്നും വരുണിന്റെ ട്വീറ്റില്‍ പറയുന്നു. ലഖിംപുര്‍ വിഷയത്തില്‍ നേരത്തെയും വരുണ്‍ ഗാന്ധി കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച അദേഹം കര്‍ഷകരെ നിശ്ശബ്ദരാക്കാനാകില്ലെന്നും കുറിച്ചിരുന്നു.