എന്‍മകജെ പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി
പെര്‍ള: എന്‍മകജെ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍പെടുത്തി പഞ്ചായത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്ടോപ്പ്, സ്‌കൂളുകള്‍ക്കുള്ള വാട്ടര്‍ ഫില്‍റ്റര്‍ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്കുകള്‍ എന്നിവയുടെ വിതരണം പഞ്ചായത്ത് ഹാളില്‍ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര്‍ ജെ.എസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോ. ജഹനാസ് ഹന്‍സാര്‍, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായ്ക്ക്, പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ്. ഗാംഭീര്‍, ആരോഗ്യ […]

പെര്‍ള: എന്‍മകജെ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍പെടുത്തി പഞ്ചായത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്ടോപ്പ്, സ്‌കൂളുകള്‍ക്കുള്ള വാട്ടര്‍ ഫില്‍റ്റര്‍ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്കുകള്‍ എന്നിവയുടെ വിതരണം പഞ്ചായത്ത് ഹാളില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര്‍ ജെ.എസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോ. ജഹനാസ് ഹന്‍സാര്‍, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായ്ക്ക്, പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ്. ഗാംഭീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എ കുലാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദാബി ഹനീഫ്, പഞ്ചായത്ത് മെമ്പര്‍മാരായ മഹേഷ് ഭട്ട്, ശശിധര, ഇന്ദിര, രാമചന്ദ്ര, രൂപാവാണി ബട്ട്, റംല, കുസുമാവതി ടീച്ചര്‍, ഉഷാകുമാരി, ആശാലത, പഞ്ചായത്ത് സെക്രട്ടറി സുനില്‍. ആര്‍, ഹെഡ്ക്ലര്‍ക്ക് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കമലാക്ഷ മാസ്റ്റര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി റോബിന്‍സണ്‍ നന്ദിയും പറഞ്ഞു.
നവാസ് മര്‍ത്യ അവതരണവും നടത്തി.