വൈഷ്മയ്ക്ക് വേണം<br>സുമനസുകളുടെ കൈത്താങ്ങ്‌

പാലക്കുന്ന്: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് കീഴൂര്‍ കടപ്പുറത്തെ വേലായുധന്റെയും സുജിതയുടെയും 15 വയസുകാരി വൈഷ്മ. വൃക്ക മാറ്റിവെക്കല്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക നല്‍കാന്‍ അമ്മ തയ്യാറാണ്. ശാസ്ത്രക്രിയ്ക്ക് വേണ്ട 15 ലക്ഷത്തിലേറെ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിനാവില്ല. ധനസമാഹാരണത്തിനായി നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ചെയര്‍പേഴ്ര്‍സനായും എം. ഹനീഫ കണ്‍വീനറുമായി കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40454101079177, കേരള ഗ്രാമീണ […]

പാലക്കുന്ന്: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് കീഴൂര്‍ കടപ്പുറത്തെ വേലായുധന്റെയും സുജിതയുടെയും 15 വയസുകാരി വൈഷ്മ. വൃക്ക മാറ്റിവെക്കല്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക നല്‍കാന്‍ അമ്മ തയ്യാറാണ്. ശാസ്ത്രക്രിയ്ക്ക് വേണ്ട 15 ലക്ഷത്തിലേറെ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിനാവില്ല. ധനസമാഹാരണത്തിനായി നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ചെയര്‍പേഴ്ര്‍സനായും എം. ഹനീഫ കണ്‍വീനറുമായി കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40454101079177, കേരള ഗ്രാമീണ ബാങ്ക് (മേല്‍പ്പറമ്പ് ബ്രാഞ്ച്), ഐ.എഫ്.എസ്.സി: കെ.എല്‍.ജി.ബി0040454, ഗൂഗിള്‍ പേ: 7034718762.

Related Articles
Next Story
Share it