Begin typing your search above and press return to search.
വൈഗാ വിജയന്‍ കേരള വനിതാ അണ്ടര്‍-15 ടീമില്‍
കാസര്‍കോട്: 17 മുതല്‍ ഛത്തീസ്ഗഢില്‍ നടക്കുന്ന ബി.സി.സി.ഐ വനിതാ അണ്ടര്‍-15 ഏകദിന മത്സരങ്ങളിലേക്കുള്ള കേരള അണ്ടര്‍-15 വനിതാ ടീമില്‍ വൈഗാ വിജയന്‍ ഇടം നേടി. കോട്ടയം കെ.സി.എ അക്കാദമി താരവും കൂടിയായ വൈഗാ വിജയന്‍ അണ്ടര്‍-15, അണ്ടര്‍-19, അണ്ടര്‍-23 എന്നീ കാറ്റഗറിയില്‍ ജില്ലാ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. വൈഗാ വിജയനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Next Story