കാസര്‍കോട് നഗരത്തിലെ ആനന്ദ ഔഷധശാല ഉടമ വൈദ്യര്‍ കെ.ടി. വിജയകുമാര്‍ അന്തരിച്ചു
കാസര്‍കോട്: പ്രമുഖ വൈദ്യനും കാസര്‍കോട് എം.ജി റോഡിലെ ആനന്ദ ആയുര്‍വേദ ഫാര്‍മസി ഉടമയുമായ അടുക്കത്ത്ബയല്‍ ഗുത്തു റോഡിലെ കെടി വിജയകുമാര്‍ വൈദ്യര്‍ (75) അന്തരിച്ചു. ഭാര്യ: വിമല കെ. മക്കള്‍: അവിനാശ് കെ, അനുപമ കെ, അമിത കെ, അശ്വിന്‍ കെ (ദേലമ്പാടി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി). മരുമക്കള്‍: ഡോ. സോഫിയ, മോഹനന്‍ ഉദുമ, അജയകുമാര്‍. സഹോദരന്‍: കെ ടി ഗോപാലന്‍ കറന്തക്കാട്.

കാസര്‍കോട്: പ്രമുഖ വൈദ്യനും കാസര്‍കോട് എം.ജി റോഡിലെ ആനന്ദ ആയുര്‍വേദ ഫാര്‍മസി ഉടമയുമായ അടുക്കത്ത്ബയല്‍ ഗുത്തു റോഡിലെ കെടി വിജയകുമാര്‍ വൈദ്യര്‍ (75) അന്തരിച്ചു.
ഭാര്യ: വിമല കെ. മക്കള്‍: അവിനാശ് കെ, അനുപമ കെ, അമിത കെ, അശ്വിന്‍ കെ (ദേലമ്പാടി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി). മരുമക്കള്‍: ഡോ. സോഫിയ, മോഹനന്‍ ഉദുമ, അജയകുമാര്‍. സഹോദരന്‍: കെ ടി ഗോപാലന്‍ കറന്തക്കാട്.
Next Story