മുസ്ലിംലീഗ് ഓഫീസുകളില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍; ജില്ലാതല ഉദ്ഘാടനം നടത്തി

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന കോറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് എം.ജി. റോഡിലെ വി.പി. ടവറില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., അസീസ് മരിക്കെ, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാഷിം കടവത്ത്, ടി.എം. […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന കോറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് എം.ജി. റോഡിലെ വി.പി. ടവറില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., അസീസ് മരിക്കെ, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാല്‍, എ.പി.ഉമ്മര്‍, കെ.എം.ബഷീര്‍, സി.എ. അബ്ദുല്ലക്കുഞ്ഞി, അന്‍വര്‍ ഓസോണ്‍ സംബന്ധിച്ചു.

Related Articles
Next Story
Share it