കുട്ടികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനാവുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ
ന്യൂഡെല്‍ഹി: കുട്ടികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനാവുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് വിവിധ കമ്പനികള്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ തുടങ്ങിയവ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതിനിടെ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്സിന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാവരിലും വാക്സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര […]

ന്യൂഡെല്‍ഹി: കുട്ടികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനാവുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് വിവിധ കമ്പനികള്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ തുടങ്ങിയവ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
അതിനിടെ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്സിന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാവരിലും വാക്സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കും എത്രയും വേഗം വാക്സിന്‍ നല്‍കണമെന്ന വിദഗ്ധാഭിപ്രായം ഉയര്‍ന്നിട്ടുള്ളത്.