വി.വി. പ്രഭാകരന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗം

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗമായി മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പ്രസിഡണ്ടും ഡോ. നെടുമുടി ഹരികുമാര്‍ ജനറല്‍ സെക്രട്ടറിയുമായ സാഹിത്യ പരിഷത്ത് ഭാരവാഹികളെ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ തിരഞ്ഞെടുത്തത്. ഉത്തരകേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധി ആണ് പ്രഭാകരന്‍. 2022-2025 വര്‍ഷത്തെ കാലയളവിലേക്കുള്ള ഭാരവാഹികള്‍ സാഹിത്യ പരിഷത്ത് ഓഫീസിലെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു.

Related Articles
Next Story
Share it