പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2014ല്‍ ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് ജിതേന്ദ്ര സിങിന് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി വിജയ് പാല്‍ വധശിക്ഷ വിധിച്ചത്. ബന്ധുവായ പ്രതി കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2014 മെയ് മൂന്നിന് സലൂണ്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. Uttar Pradesh: Man […]

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2014ല്‍ ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് ജിതേന്ദ്ര സിങിന് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി വിജയ് പാല്‍ വധശിക്ഷ വിധിച്ചത്.

ബന്ധുവായ പ്രതി കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2014 മെയ് മൂന്നിന് സലൂണ്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Uttar Pradesh: Man gets death for minor’s rape & murder

Related Articles
Next Story
Share it