നെല്ലിക്കുന്ന് എ.യു. എ.യു.പി സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിക്ക് പാത്രങ്ങള്‍ കൈമാറി

നെല്ലിക്കുന്ന്: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് കൈത്താങ്ങായി ഭക്ഷണം ഒരുക്കുന്നതിനുള്ള പാത്രങ്ങളും സാധനസാമഗ്രികളും നെല്ലിക്കുന്ന് സാബിര്‍ എന്‍.എച്ച് മെമ്മോറിയല്‍ ഫൗണ്ടേഷനും സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സംയുക്തമായി ചേര്‍ന്ന് കൈമാറി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍.പി.എം., പ്രധാനാധ്യാപകന്‍ മുഹമ്മദ് കുട്ടി എ.കെയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍ തായല്‍, നഗരസഭ കൗണ്‍സില്‍ അബ്ദുല്‍ റഹ്മാന്‍ ചക്കര, അധ്യാപകരായ വേണുഗോപാലന്‍ കെ, വിനോദ് കുമാര്‍.കെ, ഗോപിനാഥന്‍ കെ., റഹിയാനത്ത് ടി.കെ ലളിതകുമാരി.പി എന്നിവര്‍ […]

നെല്ലിക്കുന്ന്: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് കൈത്താങ്ങായി ഭക്ഷണം ഒരുക്കുന്നതിനുള്ള പാത്രങ്ങളും സാധനസാമഗ്രികളും നെല്ലിക്കുന്ന് സാബിര്‍ എന്‍.എച്ച് മെമ്മോറിയല്‍ ഫൗണ്ടേഷനും സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സംയുക്തമായി ചേര്‍ന്ന് കൈമാറി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍.പി.എം., പ്രധാനാധ്യാപകന്‍ മുഹമ്മദ് കുട്ടി എ.കെയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍ തായല്‍, നഗരസഭ കൗണ്‍സില്‍ അബ്ദുല്‍ റഹ്മാന്‍ ചക്കര, അധ്യാപകരായ വേണുഗോപാലന്‍ കെ, വിനോദ് കുമാര്‍.കെ, ഗോപിനാഥന്‍ കെ., റഹിയാനത്ത് ടി.കെ ലളിതകുമാരി.പി എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it