
കാണാതായ യുവാവിനെ കടപ്പുറത്ത്മരിച്ചനിലയില് കണ്ടെത്തി
ബേക്കല്‍: കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം അയ്യപ്പ ഭജനമന്ദിരത്തിന് സമീപം അശ്വതിയിലെ...

മുസോടി കടപ്പുറത്ത് കടല്ക്ഷോഭംരൂക്ഷം; വീട് തകര്‍ന്നു
ഉപ്പള: മൂസോടി കടപ്പുറത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നു. മറ്റെരു വീട് ഭീഷണിയിലാണ്.ഇന്നലെ ഉച്ചയോടെയുണ്ടായ...

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്ഷേഡ്ഭാഗം തകര്‍ന്ന് അതിഥി തൊഴിലാളി മരിച്ചു
കുമ്പള: പുതിയ വീടിന്റെ നിര്‍മ്മാണപ്രവൃത്തിക്കിടെ സണ്‍ഷേഡ് ഭാഗം തകര്‍ന്ന് വീണ് യു.പി സ്വദേശി മരിച്ചു. ഉത്തര്‍പ്രദേശ് ഹാരി...

പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; റോഡ് തകര്‍ന്നു
ബന്തിയോട്: പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. റോഡ് തകര്‍ന്നു. 100ല്‍പരം കുടുംബങ്ങള്‍ ഭീഷണിയില്‍. കഴിഞ്ഞ ദിവസം ഉണ്ടായ...

ബദിയടുക്ക ഹോമിയോ ആസ്പത്രിയുടെസീലിംഗ് അടര്‍ന്ന് വീണു
ബദിയടുക്ക: ബദിയടുക്കയിലെ ഹോമിയോ ആസ്പത്രി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും മറ്റു...

അഡ്വ. എന്‍. വിജയകുമാര്‍
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകന് അഡ്വ. എന്‍. വിജയകുമാര്‍ (79) അന്തരിച്ചു. മുന്‍ എം.എല്‍.എയും പ്രമുഖ...

ഡോ. സി.പി അബ്ദുറഷീദ്അന്തരിച്ചു
മംഗളൂരു: കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. സി.പി അബ്ദുറഷീദ് (77)...

പൊതുവായനയില്‍ ലയിച്ച് തിരക്കേറിയ ബസ്സ്റ്റാന്റ്; സാഹിത്യവേദിയുടെ വായനാസദസ് ശ്രദ്ധേയമായി
കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ...

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറായിരുന്ന ബി.എം. അനന്ത അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറല്‍ മാനേജറായിരുന്ന മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തെ...

കാര്‍ നല്‍കാത്തതിന് ഗൃഹനാഥന് നേരെ വാള് വീശി അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തല പൊക്കുന്നു. കാര്‍ നല്‍കാത്തതിന് വീട്ടില്‍ കയറി ഗൃഹനാഥന് നേരെ നാലംഗ സംഘം വാള്...

കാസര്‍കോട്ട് ലോഡ്ജില്‍ തൂങ്ങിമരിച്ചത് ആണ്‍സുഹൃത്ത്; യുവതിയുടേത് കൊലയെന്ന് നിഗമനം
കാഞ്ഞങ്ങാട്: കാസര്‍കോട് ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച യുവാവ് കൂടെ താമസിച്ച യുവതിയെ കൊലപ്പെടുത്തിയതായി നിഗമനം. യുവതിയുടെ...

കുവൈത്ത് കെ.എം.സി.സി അല്‍ മുസാഅദ് പദ്ധതി സമര്‍പ്പിച്ചു
കാസര്‍കോട്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ...
Top Stories













