
സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
കാഞ്ഞങ്ങാട്: സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ബൈക്കിന്റെ പിന് സീറ്റിലിരുന്ന് യാത്ര...

ഗ്രൈന്ററില്‍ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
കുമ്പള: ഗ്രൈന്ററില്‍ കഴുത്തിലെ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.പെര്‍വാഡ് കെ.കെ. പുറം സിറ്റി വീട്ടിലെ ഇസ്മായിലിന്റെ ഭാര്യ...

അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം എട്ടാം ദിനത്തിലേക്ക്; ഗംഗാവാലി പുഴയില്‍ തിരച്ചില്‍ തുടങ്ങി
ബംഗളൂരു: കര്‍ണാടക ഷിരൂറില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ എട്ടാം ദിവസിലേക്ക്. ഇന്ന് രാവിലെ...

ഡ്രോണ്‍ വഴി നിരീക്ഷണം; പാണത്തൂരില്‍ കാട്ടാനക്കൂട്ടങ്ങള്‍ കാടുകയറി
കാഞ്ഞങ്ങാട്: പാണത്തൂരില്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പരത്തിയ കാട്ടാനക്കൂട്ടങ്ങള്‍ വനത്തിലേക്ക് തിരികെ...

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്ത്തകന് മരിച്ച സംഭവം നാടിന്റെ വേദനയായി
ഉദുമ: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്ത്തകന് മരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. സി.പി.എം കണ്ണംകുളം...

യുവാവിനെ പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: യുവാവിനെ പെട്രോള്‍ ബോംബെറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി കൂവപ്പാറയിലെ...

പൈക്ക അബ്ദുല്ല സഖാഫി അന്തരിച്ചു
പൈക്ക: മത പ്രഭാഷകനും പണ്ഡിതനുമായ പൈക്ക ചന്ദ്രംപാറയിലെ ബി.കെ. അബ്ദുല്ല സഖാഫി(58) അന്തരിച്ചു. അസുഖ ബാധിതനായി...

സ്കൂട്ടറില്‍ കടത്തിയ 2 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാണ്ടില്‍
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തിയ 2 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാണ്ടിലായി. ഉളിയത്തടുക്ക തായത്ത് വളപ്പിലെ...

കുമ്പളയില്‍ തറവാട് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച
കുമ്പള: കുമ്പളയില്‍ തറവാട് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ കുന്നില്‍ പുര ശബ്റ...

ഷിരൂറിലെ കാഴ്ചകള്‍ വിവരിച്ച് എ.കെ.എം അഷ്റഫ് എം.എല്‍.എ; രാജ്യം തിരിച്ചറിയുന്നു, ഒരു മനുഷ്യജീവന് കേരളം കല്‍പ്പിക്കുന്ന വില...
കാര്‍വാര്‍: വെറുമൊരു ലോറി ചാലകക്ക് (ലോറി ഡ്രൈവര്‍) ഇത്രയും വലിയ സ്വാധീനമോ. കര്‍ണാടക കാര്‍വാറിനടുത്ത് ഷിരൂറില്‍...

ഖാസിലേന്‍ വാര്‍ഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തളങ്കര: കാസര്‍കോട് നഗരസഭയിലെ 24-ാം വാര്‍ഡ് (ഖാസിലേന്‍) യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തെരുവത്ത് ഉബൈദ് റോഡില്‍...

പരാജയം അറിയാത്ത 27 വര്‍ഷങ്ങള്‍; ദഖീറത്ത് സ്കൂളില്‍ അനുമോദനം സംഘടിപ്പിച്ചു
തളങ്കര: തുടര്‍ച്ചയായ 27-ാം വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ...
Top Stories













