സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്: സ്വാഗതസംഘം ഓഫീസ് തുറന്നു

പുത്തിഗെ: മാര്‍ച്ച് 8 മുതല്‍ 13 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറകിന്‍െയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും സ്വഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഹാജി അമീറലി ചൂരി, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ […]

പുത്തിഗെ: മാര്‍ച്ച് 8 മുതല്‍ 13 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറകിന്‍െയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും സ്വഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഹാജി അമീറലി ചൂരി, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹദല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപി മദനി, സീതി കുഞ്ഞി മുസ്‌ലിയാര്‍, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, ഇബ്രാഹിം ഹാജി കുബണൂര്‍, കെ.എച്ച് മാസ്റ്റര്‍ കോരിക്കാര്‍, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, നാഷണല്‍ അബ്ദുല്ല, മുസ്തഫ സഖാഫി പട്ടാമ്പി, ഷാകിര്‍ മുസ്ലിയാര്‍ ബേക്കൂര്‍, അസീസ് ഹിമമി ഗോസാഡ, ഹാരിസ് ഹിമമി പരപ്പ, യൂസുഫ് ഹാജി സജങ്കില, അബ്ദുല്‍ ഖാദിര്‍ ഹാജി കളായി, ഹമീദലി മാവിനകട്ട,ഇബ്റാഹിം സഖാഫി അര്‍ളടുക്ക, എ കെ സഅദി ചുള്ളിക്കാനം, ലത്തീഫ് കളത്തൂര്‍, ഫാറൂഖ് സഖാഫി കര, ഉമര്‍ ഹിമമി കോളിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it