രാജ്യത്ത് വാഹനമുള്ള കുറച്ചാളുകള്‍ക്ക് മാത്രമേ ഇന്ധനം ആവശ്യമുള്ളൂ; 95% ആളുകള്‍ക്കും പെട്രോള്‍ വേണ്ട; ഇന്ധനവില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് ബി.ജെ.പി മന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് ബി.ജെ.പി മന്ത്രി. ഉത്തര്‍പ്രദേശിലെ (യു.പി) മന്ത്രി ഉപേന്ദ്ര തിവാരിയാണ് വിലവര്‍ധനവിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. രാജ്യത്ത് വാഹനമുള്ള കുറച്ചാളുകള്‍ക്ക് മാത്രമേ ഇന്ധനം ആവശ്യമുള്ളൂവെന്നും 95% ആളുകള്‍ക്കും പെട്രോള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കൈയിലെണ്ണാവുന്ന കുറച്ചാളുകള്‍ മാത്രമാണ് നാലുചക്ര വാഹനം ഉപയോഗിക്കുന്നതെന്നാണ് ഉപേന്ദ്രയുടെ വാദം. പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പെട്രോള്‍ വില വളരെ തുച്ഛമാണ്. രാജ്യത്ത് 100 കോടിയിലേറെ വാക്സിന് സൗജന്യമായാണ് നല്‍കിയത്. കഴിഞ്ഞ 68 വര്‍ഷത്തിനിടെ സംസ്ഥാനത്ത് […]

ന്യൂഡെല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് ബി.ജെ.പി മന്ത്രി. ഉത്തര്‍പ്രദേശിലെ (യു.പി) മന്ത്രി ഉപേന്ദ്ര തിവാരിയാണ് വിലവര്‍ധനവിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. രാജ്യത്ത് വാഹനമുള്ള കുറച്ചാളുകള്‍ക്ക് മാത്രമേ ഇന്ധനം ആവശ്യമുള്ളൂവെന്നും 95% ആളുകള്‍ക്കും പെട്രോള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കൈയിലെണ്ണാവുന്ന കുറച്ചാളുകള്‍ മാത്രമാണ് നാലുചക്ര വാഹനം ഉപയോഗിക്കുന്നതെന്നാണ് ഉപേന്ദ്രയുടെ വാദം.
പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പെട്രോള്‍ വില വളരെ തുച്ഛമാണ്. രാജ്യത്ത് 100 കോടിയിലേറെ വാക്സിന് സൗജന്യമായാണ് നല്‍കിയത്. കഴിഞ്ഞ 68 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെയ്യാത്തത് യോഗിയുടെ കാലത്ത് ചെയ്തു. വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാരായതിനാല്‍ സംസ്ഥാനത്ത് എല്ലാം ശരിയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.