കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റ് പാദൂര്‍ കോംപ്ലക്സിലുള്ള മുബാറക്ക് സില്‍ക്സില്‍ മൂന്ന് ദിവസത്തെ മെഗാ സെയിലിന് അഭൂതപൂര്‍വ്വ പ്രതികരണം. സ്ഥാപനം ആരംഭിച്ച് 72 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായാണ് സെയില്‍ പ്രഖ്യാപിച്ചത്. ആഘോഷ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കുകയെന്ന ആശയമാണ് ഉപഭോക്താക്കള്‍ നെഞ്ചേറ്റിയതെന്ന് മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു.
ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ച് നല്ല ഉത്പന്നങ്ങള്‍ മാത്രം വില്‍പ്പന നടത്തുന്നതിനാല്‍ ജനമനസ്സുകളില്‍ മുബാറക്കിന് വലിയ സ്വീകാര്യതയുണ്ട്.