ഉണ്ണിത്താന്റെ വിജയം മതേതര ഇന്ത്യക്ക് അനിവാര്യം-ദുബായ് കെ.എം.സി.സി
ദുബായ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരിക്കല്‍ കൂടി വിജയിക്കേണ്ടത് മതേതരം സംരക്ഷിക്കപ്പെടാന്‍ അനിവാര്യമാണെന്ന് ദുബായ് കെ. എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉണ്ണിത്താന്റെ വിജയമുറപ്പിക്കാന്‍ വിവിധങ്ങളായ പ്രചരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന കമ്മിറ്റി പ്രചരണത്തിന്റെ ഭാഗമാകാന്‍ മുഴുവന്‍ കെ.എം.സി.സി അംഗങ്ങളോടും ആഹ്വാനം ചെയ്തു. അബുഹൈലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഇബ്രാഹിം ബേരിക്കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് ബായാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാല്‍ […]

ദുബായ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരിക്കല്‍ കൂടി വിജയിക്കേണ്ടത് മതേതരം സംരക്ഷിക്കപ്പെടാന്‍ അനിവാര്യമാണെന്ന് ദുബായ് കെ. എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉണ്ണിത്താന്റെ വിജയമുറപ്പിക്കാന്‍ വിവിധങ്ങളായ പ്രചരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന കമ്മിറ്റി പ്രചരണത്തിന്റെ ഭാഗമാകാന്‍ മുഴുവന്‍ കെ.എം.സി.സി അംഗങ്ങളോടും ആഹ്വാനം ചെയ്തു. അബുഹൈലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഇബ്രാഹിം ബേരിക്കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് ബായാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ മര്‍ത്യ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ സുബൈര്‍ കുബണൂര്‍, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ യൂസുഫ് ഷേണി, അലി സാഗ്, അഷ്ഫാഖ് കറോഡ, മുഹമ്മദ് കളായി, റസാഖ് പാത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.