ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ അനുസ്മരിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ സെകട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് നഹാസ് പി. അധ്യക്ഷത വഹിച്ചു. വിനോദ് പായം, ടി.എ ഷാഫി, ഷാഫി തെരുവത്ത്, ഷഫീഖ് നസറുള്ള, അബ്ദുല്‍റഹ്‌മാന്‍ ആലൂര്‍, സുരേന്ദ്രന്‍ മട്ടന്നൂര്‍, പുരുഷോത്തമ പെര്‍ള, പി. ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതവും അബ്ദുല്ലക്കുഞ്ഞി ഉദുമ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it