ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ<br>നിര്യാണത്തില്‍ അനുശോചിച്ചു
കാഞ്ഞങ്ങാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദി സ്ഥാപക അംഗവുമായിരുന്ന ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരിയുടെ നിര്യാണത്തില്‍ വേദി യോഗം അനുശോചിച്ചു. രക്ഷാധികാരി പി.മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.യങ്ങ് മെന്‍സ് ക്ലബ് പ്രസിഡണ്ട് പി.പി കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സര്‍ഗവേദി മുന്‍ പ്രസിഡണ്ട് പി.ജയചന്ദ്രന്‍, കെ.പി.മുരളീധരന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, പി.നാരായണന്‍കുട്ടി നായര്‍, കെ.ഗോപി, പി.സി രവി, കെ.ടി.ചന്ദ്രന്‍, എസ്.ഗോവിന്ദ് രാജ്, വി.വി.ശശിധരന്‍, വി.വി.രമേശന്‍ പ്രസംഗിച്ചു.കാഞ്ഞങ്ങാട്: ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരിയുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് പ്രസ് ഫോറവും അനുശോചിച്ചു. പ്രസിഡണ്ട് പി.പ്രവീണ്‍ കുമാര്‍ […]

കാഞ്ഞങ്ങാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദി സ്ഥാപക അംഗവുമായിരുന്ന ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരിയുടെ നിര്യാണത്തില്‍ വേദി യോഗം അനുശോചിച്ചു. രക്ഷാധികാരി പി.മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
യങ്ങ് മെന്‍സ് ക്ലബ് പ്രസിഡണ്ട് പി.പി കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സര്‍ഗവേദി മുന്‍ പ്രസിഡണ്ട് പി.ജയചന്ദ്രന്‍, കെ.പി.മുരളീധരന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, പി.നാരായണന്‍കുട്ടി നായര്‍, കെ.ഗോപി, പി.സി രവി, കെ.ടി.ചന്ദ്രന്‍, എസ്.ഗോവിന്ദ് രാജ്, വി.വി.ശശിധരന്‍, വി.വി.രമേശന്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരിയുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് പ്രസ് ഫോറവും അനുശോചിച്ചു. പ്രസിഡണ്ട് പി.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയ് മാരൂര്‍, കെ.എസ്.ഹരി, എ.എം.ഫസലുറഹ്മാന്‍, എന്‍.ഗംഗാധരന്‍, എം.കുഞ്ഞിരാമന്‍, ബാബു കോട്ടപ്പാറ, ജയരാജന്‍ കാഞ്ഞങ്ങാട്, സുരേഷ് മടിക്കൈ, ഷൈബിന്‍ ജോസഫ്, കെ.വി.സുനില്‍, ടി.ദിനേശന്‍, ഒ.വി.നാരായണന്‍ സംബന്ധിച്ചു.