പ്രകൃതി വിരുദ്ധ പീഡനം: മദ്രസാഅധ്യാപകന്‍ അറസ്റ്റില്‍

ആദൂര്‍: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍ ദാരിമി (45)യെയാണ് ആദൂര്‍ സി.ഐ എ.അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ അധ്യാപകന്‍ നേരത്തെ ജോലി ചെയ്തിരുന്ന ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി മുതലുള്ള കാലയളവിലാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഇപ്പോള്‍ ജോലി ചെയ്യുന്ന മദ്രസയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാരായണന്‍, […]

ആദൂര്‍: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍ ദാരിമി (45)യെയാണ് ആദൂര്‍ സി.ഐ എ.അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ അധ്യാപകന്‍ നേരത്തെ ജോലി ചെയ്തിരുന്ന ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി മുതലുള്ള കാലയളവിലാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഇപ്പോള്‍ ജോലി ചെയ്യുന്ന മദ്രസയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാരായണന്‍, ചന്ദ്രന്‍ ചേരിപ്പാടി, അജയ് വില്‍സണ്‍, സഞ്ജീവ് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it