സമൂഹ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിക്കണം -സാംസ്‌കാരിക സംഗമം
മൊഗ്രാല്‍: ഓരോ ജീവിതങ്ങളും ചോദ്യങ്ങളായി മാറുന്നതാണ് കാലഘട്ടത്തിന്റെ ദുരന്തമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിക്കണമെന്നും പ്രബുദ്ധ കേരളം ഇക്കാര്യത്തില്‍ തിരിച്ചറിയലിന്റെ പാതയിലാണന്നും കേരളപ്പിറവി ദിനത്തില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്ന സാംസ്‌കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു.വൈകുന്നേരം എന്താ പരിപാടി എന്ന രീതിയിലേക്ക് കേരളം ചുരുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായിപ്പോകരുതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. പത്മനാഭന്‍ ബ്ലാത്തൂര്‍ മോഡറേറ്ററായിന്നു. സെഡ് എ. മൊഗ്രാല്‍ വിഷയാവതരണം നടത്തി. താജുദ്ദീന്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ രാവണേശ്വരം മുഖ്യപ്രഭാഷണം നടത്തി. ടി.എ. […]

മൊഗ്രാല്‍: ഓരോ ജീവിതങ്ങളും ചോദ്യങ്ങളായി മാറുന്നതാണ് കാലഘട്ടത്തിന്റെ ദുരന്തമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിക്കണമെന്നും പ്രബുദ്ധ കേരളം ഇക്കാര്യത്തില്‍ തിരിച്ചറിയലിന്റെ പാതയിലാണന്നും കേരളപ്പിറവി ദിനത്തില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്ന സാംസ്‌കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
വൈകുന്നേരം എന്താ പരിപാടി എന്ന രീതിയിലേക്ക് കേരളം ചുരുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായിപ്പോകരുതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. പത്മനാഭന്‍ ബ്ലാത്തൂര്‍ മോഡറേറ്ററായിന്നു. സെഡ് എ. മൊഗ്രാല്‍ വിഷയാവതരണം നടത്തി. താജുദ്ദീന്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ രാവണേശ്വരം മുഖ്യപ്രഭാഷണം നടത്തി. ടി.എ. ഷാഫി, ഹുസൈന്‍ മാസ്റ്റര്‍ പൈവളിഗെ, നസ്‌റുദ്ദീന്‍ മൊഗ്രാല്‍, ബി.എ. ലത്തീഫ് ആദൂര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുകുന്ദന്‍ മാസ്റ്റര്‍, എം. മാഹിന്‍ മാസ്റ്റര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. എം. ലിയാഖത്ത് സ്വാഗതവും എം.എസ് അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.