അജ്ഞാതവാഹനം ഇടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു; 200ഓളം വീടുകളില്‍ വൈദ്യുതി നിലച്ചു

ബദിയടുക്ക: അജ്ഞാതവാഹനം ഇടിച്ച് വൈദ്യുതിതൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് പരിസരത്തെ 200 ഓളം വീടുകളില്‍ വൈദ്യുതി നിലച്ചു. ഇന്നലെ രാത്രി 11 മണിയോടെ പള്ളത്തടുക്കയിലാണ് സംഭവം. വാഹനം റോഡരികിലെ വൈദ്യുതി തൂണില്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പള്ളത്തടുക്ക, കോരിക്കാട്, കാടമന, വെള്ളംതട്ട, മാടത്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് വൈദ്യുതി നിലച്ചത്.

Related Articles
Next Story
Share it