കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആസ്പത്രിക്ക് സമീപത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം

കാസര്‍കോട്: സ്വകാര്യ ആസ്പത്രിക്ക് സമീപത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അശ്വിനി നഗറിലെ മല്ല്യ സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസര വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ കെ.വി. ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. കിണറില്‍ സ്ഥാപിച്ച വല നീങ്ങിയ നിലയിലായിരുന്നു.

Related Articles
Next Story
Share it