ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഫൈറൂസിനും<br>മെഹ്‌റുന്നീസക്കും സിറ്റി ഗോള്‍ഡിന്റെ അപ്രതീക്ഷിത സമ്മാനം

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി കല്യാണ പാര്‍ട്ടികള്‍ക്കായി നടത്തിയ അണ്‍ലോക്ക് വെഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ടൂര്‍ പാക്കേജില്‍ ഫൈറൂസിനും മെഹ്‌റുന്നിസക്കും സമ്മാനം. ഫെസ്റ്റിവലിന്റെ കാലയളവില്‍ കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ നിന്നു പര്‍ച്ചേസ് ചെയ്ത കല്യാണ പാര്‍ട്ടികളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിവാഹ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 17ന് തന്നെ സിറ്റിഗോള്‍ഡിലൂടെ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മൊഗ്രാല്‍ സ്വദേശി ഫൈറൂസും പള്ളിക്കര സ്വദേശിനി മെഹ്‌റുന്നിസയും പറഞ്ഞു.

Related Articles
Next Story
Share it