നെല്ലിക്കുന്ന് ജമാഅത്തിന്റെ കീഴിലുള്ള<br>ക്വാര്‍ട്ടേഴ്‌സുകള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജമാഅത്തിന്റെ കീഴിലുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ നെല്ലിക്കുന്ന് പള്ളി മുദരീസ് റഫീഖ് അഹ്‌സനി ഉദ്ഘാടനം ചെയ്തു.ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പള്ളി കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന്, എന്‍.എ. ഹമീദ്, കട്ടപ്പണി കുഞ്ഞാമു, പൂന അബ്ദുല്‍ റഹ്മാന്‍, എന്‍.എം. സുബൈര്‍, അബ്ബാസ് ബീഗം, ബി.കെ. ഖാദര്‍, ബി.എം. അഷ്‌റഫ്, ഖാദര്‍ ബങ്കര, അബ്ദു തൈവളപ്പ്, എ.കെ. അബൂബക്കര്‍ ഹാജി, ഹമീദ് മാളിക, […]

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജമാഅത്തിന്റെ കീഴിലുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ നെല്ലിക്കുന്ന് പള്ളി മുദരീസ് റഫീഖ് അഹ്‌സനി ഉദ്ഘാടനം ചെയ്തു.
ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പള്ളി കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന്, എന്‍.എ. ഹമീദ്, കട്ടപ്പണി കുഞ്ഞാമു, പൂന അബ്ദുല്‍ റഹ്മാന്‍, എന്‍.എം. സുബൈര്‍, അബ്ബാസ് ബീഗം, ബി.കെ. ഖാദര്‍, ബി.എം. അഷ്‌റഫ്, ഖാദര്‍ ബങ്കര, അബ്ദു തൈവളപ്പ്, എ.കെ. അബൂബക്കര്‍ ഹാജി, ഹമീദ് മാളിക, മാമു കൊപ്പര, എസ്.ബി.കെ. സമീര്‍, ഷാഫി തെരുവത്ത്, ഇബ്രാഹിം നെല്ലി, ഷാഫി കോട്ട്, അബ്ദുല്‍ റഹ്മാന്‍ ചക്കര, ലത്തീഫ് കെല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.