കുമ്പോല്‍ സാദാത്തീങ്ങളുടെ മാതാവ് ഉമ്മു ഹലീമ ബീവി അന്തരിച്ചു

കുമ്പള: കുമ്പോല്‍ സാദാത്തീങ്ങളുടെ മാതാവും പരേതനായ കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഭാര്യയുമായ ഉമ്മു ഹലീമ ബീവി (95) അന്തരിച്ചു. പരേതരായ പട്‌ല സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെയും മുട്ടം ആമിന കുഞ്ഞി ബീവിയുടെയും മകളാണ്. മക്കള്‍: കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി തങ്ങള്‍, ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, കുഞ്ഞുബീവി, കുല്‍സും ബീവി, അസ്മാ ബീവി. മയ്യത്ത് പാപ്പം കോയ നഗര്‍ […]

കുമ്പള: കുമ്പോല്‍ സാദാത്തീങ്ങളുടെ മാതാവും പരേതനായ കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഭാര്യയുമായ ഉമ്മു ഹലീമ ബീവി (95) അന്തരിച്ചു.
പരേതരായ പട്‌ല സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെയും മുട്ടം ആമിന കുഞ്ഞി ബീവിയുടെയും മകളാണ്. മക്കള്‍: കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി തങ്ങള്‍, ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, കുഞ്ഞുബീവി, കുല്‍സും ബീവി, അസ്മാ ബീവി.
മയ്യത്ത് പാപ്പം കോയ നഗര്‍ കുമ്പോല്‍ തങ്ങള്‍ മഖാമില്‍ ഖബറടക്കും.

Related Articles
Next Story
Share it