• #102645 (no title)
  • We are Under Maintenance
Tuesday, June 6, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഉള്ളാളില്‍ മത്സ്യവ്യാപാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

Utharadesam by Utharadesam
September 19, 2022
in LOCAL NEWS, MANGALORE
Reading Time: 1 min read
A A
0
ഉള്ളാളില്‍ മത്സ്യവ്യാപാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജ്ജിനടുക്ക കെസി റോഡില്‍ മത്സ്യ വ്യാപാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ അടക്കം ഏഴുപേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫിനല്‍നഗര്‍ സ്വദേശി തലത്ത് (35), ആച്ചി, നൗഫല്‍, അഷ്ഫാക്, നിസാഖ്, റിഫാത്ത് അലി, റഹീം എന്നിവരാണ് അറസ്റ്റിലായത്. മെയ് 26ന് തലത്തും മറ്റ് പ്രതികളും ചേര്‍ന്ന് കുദ്രോളി സ്വദേശിയും ഇപ്പോള്‍ അജ്ജിനടുക്ക കെസി റോഡില്‍ താമസക്കാരനുമായ മത്സ്യവ്യാപാരി ആരിഫിനെ വാളുകൊണ്ട് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തലത്ത് ഫരങ്കിപ്പേട്ടയിലെ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയാണ്. ഇയാളുടെ കൂട്ടാളി നൗഫലും ഇരട്ടക്കൊലപാതക കേസില്‍ പ്രതിയാണ്. 68,000 രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നൗഫലിന്റെ അമ്മാവന്‍ ആരിഫ് അക്രമത്തിനിരയാത്.

ShareTweetShare
Previous Post

ദുബായ് പാടലടുക്ക പ്രീമിയര്‍ ലീഗ് സീസണ്‍ 2 (പിപിഎല്‍) ലോഗോ പ്രകാശനം ചെയ്തു

Next Post

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ ഗുരുതര ആരോപണം; വി.സി പുനര്‍നിയമനത്തില്‍ നേരിട്ട് ഇടപെട്ടു

Related Posts

എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

June 5, 2023
നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

June 5, 2023
സ്‌കൂട്ടറില്‍ എം.ഡി.എം.എ. കടത്ത്; പ്രതി റിമാണ്ടില്‍

സ്‌കൂട്ടറില്‍ എം.ഡി.എം.എ. കടത്ത്; പ്രതി റിമാണ്ടില്‍

June 5, 2023
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

June 5, 2023
പ്രഭാകര നോണ്ട വധം: സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പ്രഭാകര നോണ്ട വധം: സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

June 5, 2023
മംഗളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് ഗുരുതരം