ഉള്ളാള്‍ ദര്‍ഗ ശെരീഫ്: ഹനീഫ് ഹാജി പ്രസി., ശിഹാബ് സഖാഫി ജന.സെക്രട്ടറി

ഉള്ളാള്‍: ഉള്ളാള്‍ ദര്‍ഗാ ശെരീഫ് കമ്മിറ്റി പ്രസിഡണ്ടായി ബി.ജി. ഹനീഫ് ഹാജി ആസാദ് നഗറിനെയും ജനറല്‍ സെക്രട്ടറിയായി ശിഹാബുദ്ദീന്‍ സഖാഫി അലൈക്കളയെയും ട്രഷററായി നാസിം റഹിമാന്‍ മുക്കച്ചേരിയേയും തിരഞ്ഞെടുത്തു. യു.എം. അഷ്റഫ് അഹമ്മദ് റൈറ്റ്‌വേ (വൈസ് പ്രസി.) കഴിഞ്ഞ മാസം കര്‍ണ്ണാടക സ്റ്റേറ്റ് വഖഫ് ബോര്‍ഡ് നേരിട്ട് നടത്തിയ തിരഞ്ഞെടുപ്പില്‍ വിജയിച്ച അമ്പത്തിയഞ്ച് അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദക്ഷിണ കന്നഡ ജില്ലാ വഖഫ് ബോര്‍ഡ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ലക്കിസ്റ്റാര്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ […]

ഉള്ളാള്‍: ഉള്ളാള്‍ ദര്‍ഗാ ശെരീഫ് കമ്മിറ്റി പ്രസിഡണ്ടായി ബി.ജി. ഹനീഫ് ഹാജി ആസാദ് നഗറിനെയും ജനറല്‍ സെക്രട്ടറിയായി ശിഹാബുദ്ദീന്‍ സഖാഫി അലൈക്കളയെയും ട്രഷററായി നാസിം റഹിമാന്‍ മുക്കച്ചേരിയേയും തിരഞ്ഞെടുത്തു. യു.എം. അഷ്റഫ് അഹമ്മദ് റൈറ്റ്‌വേ (വൈസ് പ്രസി.) കഴിഞ്ഞ മാസം കര്‍ണ്ണാടക സ്റ്റേറ്റ് വഖഫ് ബോര്‍ഡ് നേരിട്ട് നടത്തിയ തിരഞ്ഞെടുപ്പില്‍ വിജയിച്ച അമ്പത്തിയഞ്ച് അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദക്ഷിണ കന്നഡ ജില്ലാ വഖഫ് ബോര്‍ഡ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ലക്കിസ്റ്റാര്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വഖഫ് ബോര്‍ഡ് ചീഫ് ഓഫീസര്‍ മുഅസ്സം പാഷ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles
Next Story
Share it