തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഉഡുപ്പി: വിദ്യാര്‍ത്ഥിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാഗല്‍കോട്ട് സ്വദേശിയും ഒന്നാം വര്‍ഷ പി യു വിദ്യാര്‍ത്ഥിയുമായ പുണ്ഡലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാര്‍കാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വീണ പുണ്ഡലികയെ സാമൂഹിക പ്രവര്‍ത്തകനായ അന്‍സാര്‍ അഹമ്മദ് ആണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്.

ഉഡുപ്പി: വിദ്യാര്‍ത്ഥിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാഗല്‍കോട്ട് സ്വദേശിയും ഒന്നാം വര്‍ഷ പി യു വിദ്യാര്‍ത്ഥിയുമായ പുണ്ഡലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാര്‍കാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വീണ പുണ്ഡലികയെ സാമൂഹിക പ്രവര്‍ത്തകനായ അന്‍സാര്‍ അഹമ്മദ് ആണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്.

Related Articles
Next Story
Share it