സ്‌കൂട്ടര്‍ ട്രക്കിലിടിച്ച് സ്‌കൂട്ടര്‍ യത്രക്കാരന്‍ മരിച്ചു

ഉഡുപ്പി: സ്‌കൂട്ടര്‍ ട്രക്കിലിടിച്ച് സ്‌കൂട്ടര്‍ യത്രക്കാരന്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഐസക് ഹൂഡ് എന്നയാളാണ് മരിച്ചത്. ഹൂഡില്‍ നിന്ന് മാല്‍പെയിലേക്കുള്ള യാത്രക്കിടെ മാല്‍പെ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. എതിരെ വന്ന ട്രക്കില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മാല്‍പെ പോലീസ് കേസെടുത്തു.

ഉഡുപ്പി: സ്‌കൂട്ടര്‍ ട്രക്കിലിടിച്ച് സ്‌കൂട്ടര്‍ യത്രക്കാരന്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഐസക് ഹൂഡ് എന്നയാളാണ് മരിച്ചത്. ഹൂഡില്‍ നിന്ന് മാല്‍പെയിലേക്കുള്ള യാത്രക്കിടെ മാല്‍പെ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.

എതിരെ വന്ന ട്രക്കില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മാല്‍പെ പോലീസ് കേസെടുത്തു.

Related Articles
Next Story
Share it