Begin typing your search above and press return to search.
ഉദുമ സ്വദേശി സൗത്ത് ആഫ്രിക്കയില്‍ മരിച്ചു
പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അംബിക നഗര്‍ സനോജ് നിവാസില്‍ ടി.വി. പത്മനാഭന്‍(55) സൗത്ത് ആഫ്രിക്കയിലെ റോട്ടന്‍ബര്‍ഗില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ: മനീഷ. മക്കള്‍: സനിമ, നിമിഷ, സനോജ്. മരുമകന്‍: ശ്രീകാന്ത്. പരേതനായ കൃഷ്ണന്റെയും വെള്ളച്ചിയുടെയും മകനാണ്. സഹോദരങ്ങള്‍: പുഷ്പലത, മോഹിനി, പരേതനായ സുരേഷ്.

Next Story