ഉദുമ സ്വദേശി ദുബായില്‍ മരിച്ചു

ഉദുമ: ഉദുമ കൊപ്പല്‍ സ്വദേശി ദുബായിയില്‍ മരിച്ചു. കൊപ്പല്‍ കടപ്പുറം റോഡിലെ ഇബ്രാഹിം(79) ആണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ പാക്യാര. മക്കള്‍: അഷ്‌റഫ് കൊപ്പല്‍, സാജിദ്, ഇര്‍ഷാദ്(ദുബായ്). മരുമക്കള്‍: റഷീദ, ശബാന, ഇര്‍ഫാന. സഹോദരങ്ങള്‍: അസ്മ, അബ്ദുല്‍ റഹിമാന്‍ ഫാല്‍ക്കണ്‍.

Related Articles
Next Story
Share it