ഉദുമ മണ്ഡലം മുസ്ലിം ലീഗ്: കല്ലട്ര അബ്ദുല്‍ ഖാദര്‍ പ്രസി.; കെ.ബി. മുഹമ്മദ് കുഞ്ഞി സെക്ര.
പള്ളിക്കര: ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലേഴ്‌സ് മീറ്റ് പളളിക്കര ഓക്‌സ് റസിഡന്‍സിയില്‍ പ്രസിഡണ്ട് കെ.ഇ.എ ബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഹമീദ് മാങ്ങാട്, കെ.എ. അബ്ദുല്ല ഹാജി, സാലി ഹാജി തൊട്ടി, ഹുസൈനാര്‍ തെക്കില്‍, സി.എല്‍. റഷീദ് ഹാജി, എം.എസ്. ശുക്കൂര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍ […]

പള്ളിക്കര: ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലേഴ്‌സ് മീറ്റ് പളളിക്കര ഓക്‌സ് റസിഡന്‍സിയില്‍ പ്രസിഡണ്ട് കെ.ഇ.എ ബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഹമീദ് മാങ്ങാട്, കെ.എ. അബ്ദുല്ല ഹാജി, സാലി ഹാജി തൊട്ടി, ഹുസൈനാര്‍ തെക്കില്‍, സി.എല്‍. റഷീദ് ഹാജി, എം.എസ്. ശുക്കൂര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ വി.കെ.പി ഹമീദലി, അംഗങ്ങളായ മൂസാ ബി ചെര്‍ക്കള, കെ.പി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഭാരവാഹികള്‍: കല്ലട്ര അബ്ദുല്‍ ഖാദര്‍ (പ്രസി.), ഹനീഫ കുന്നില്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സി.എച്ച്. അബ്ദുല്ല പരപ്പ(വൈസ് പ്രസി.), കെ.ബി. മുഹമ്മദ് കുഞ്ഞി (ജന.സെക്ര.), ഹാരിസ് തൊട്ടി, ഖാദര്‍ ഖാത്തിം, മുഹമ്മദ് കുഞ്ഞി പെരുമ്പള (ജോ.സെക്ര.), ഹമീദ് മാങ്ങാട് (ട്രഷ.).