യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി
ഉപ്പള: പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം. ഉപ്പളക്ക് സമീപം പാവൂര്‍ കോംപ്ലക്‌സില്‍ നടന്ന മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നൂറ് കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദ്അലി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എ. മൂസ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ മഞ്ചുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, മുസ്‌ലിം ലീഗ് ജില്ലാ […]

![യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി](https://utharadesam.com/wp-content/uploads/2021/03/UDF-1.jpg)
ഉപ്പള: പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം. ഉപ്പളക്ക് സമീപം പാവൂര്‍ കോംപ്ലക്‌സില്‍ നടന്ന മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നൂറ് കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദ്അലി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എ. മൂസ അധ്യക്ഷതവഹിച്ചു.
കണ്‍വീനര്‍ മഞ്ചുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടി എ. അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ ഭാരവാഹികളായ വി.പി. അബ്ദുല്‍ കാദര്‍, അസീസ് മരിക്കെ, എം.ബി. യൂസുഫ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ഡി.സി.സി സെക്രട്ടറി സുന്ദര ആരിക്കാടി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എ. അഷ്‌റഫലി, ആര്‍.എസ്.പി നേതാവ് കരിവെള്ളൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അബ്രഹാം തോനക്കര, മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം. അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള, ഭാരവാഹികളായ എ.കെ ആരിഫ്, കെ.എം അബ്ബാസ് ഓണന്ത, എം.എസ്.എ സത്താര്‍, ഹമീദ് കുഞ്ഞാലി, പി.എച്ച്. അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹ്‌മാന്‍ ഗോള്‍ഡന്‍, ജമീല സിദ്ധീഖ്, ഡി.എം.കെ മുഹമ്മദ്, ഹര്‍ഷാദ് വേര്‍ക്കാടി, ജെ.സോമശേഖര, എം.അബ്ദുല്ല മുഗു, സയ്യിദ് ഹാദി തങ്ങള്‍, സൈഫുള്ള തങ്ങള്‍ സംസാരിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആയിരത്തി ഒന്ന് അംഗങ്ങളുള്ള നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.സി. ഖമറുദ്ധീന്‍ എം.എല്‍.എ, അഡ്വ.സുബ്ബയറൈ, എം.ബി യൂസുഫ്, അസീസ് മെരിക്ക, വി.പി. അബ്ദുല്‍ കാദര്‍, സുന്ദര ആരിക്കാടി, എ.കെ.എം അഷ്‌റഫ്, ഹസീന ഹമീദ് (രക്ഷാധികാരികള്‍), മഞ്ചുനാഥ ആള്‍വ (ചെയര്‍.), ടി.എ മൂസ (വര്‍ക്കിംഗ് ചെയര്‍.), എം. അബ്ബാസ്(ജന. കണ്‍.), ജെ.സ് സോമശേഖര്‍ (ട്രഷ.), ഡി.എം.കെ. മുഹമ്മദ്, അഷ്‌റഫ് കര്‍ള, എ.കെ. ആരിഫ്, ഹര്‍ഷാദ് വോര്‍ക്കാടി, (വര്‍ക്കിംഗ് കണ്‍.).