യുഡിഎഫ് കോഴിക്കോട് നോര്‍ത്ത് സ്ഥാനാര്‍ത്ഥി കെ എം അഭിജിത്തിന് തടവും പിഴയും

കോഴിക്കോട്: യുഡിഎഫ് കോഴിക്കോട് നോര്‍ത്ത് സ്ഥാനാര്‍ത്ഥി കെ എം അഭിജിത്തിന് തടവും പിഴയും വിധിച്ച് കോടതി. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഡി.ജി.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കേസിലാണ് നടപടി. ജെ.സി.എം (നാല്) കോടതിയാണ് 5700 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ നടപ്പാക്കിയത്. പൗരത്വസമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചു. കെ എസ് യു സംസ്ഥാന അധ്യക്ഷനാണ് കെ എം അഭിജിത്ത്.

കോഴിക്കോട്: യുഡിഎഫ് കോഴിക്കോട് നോര്‍ത്ത് സ്ഥാനാര്‍ത്ഥി കെ എം അഭിജിത്തിന് തടവും പിഴയും വിധിച്ച് കോടതി. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഡി.ജി.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കേസിലാണ് നടപടി. ജെ.സി.എം (നാല്) കോടതിയാണ് 5700 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ നടപ്പാക്കിയത്.

പൗരത്വസമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചു. കെ എസ് യു സംസ്ഥാന അധ്യക്ഷനാണ് കെ എം അഭിജിത്ത്.

Related Articles
Next Story
Share it