തിങ്കളാഴ്ച വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: തിങ്കളാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് നേതൃത്വത്തിലാണ് ഹര്‍ത്താല്‍. പരിസ്ഥിതി വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി എട്ടിന് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തുന്നത്. വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. ഇതിന് മുന്നോടിയായി ഏഴാം തിയതി പഞ്ചായത്ത് തലങ്ങളില്‍ യുഡിഎഫ് വിളംബരജാഥ നടക്കും. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കല്‍പ്പറ്റ: തിങ്കളാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് നേതൃത്വത്തിലാണ് ഹര്‍ത്താല്‍. പരിസ്ഥിതി വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി എട്ടിന് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തുന്നത്. വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു.

ഇതിന് മുന്നോടിയായി ഏഴാം തിയതി പഞ്ചായത്ത് തലങ്ങളില്‍ യുഡിഎഫ് വിളംബരജാഥ നടക്കും. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it