കാസര്‍കോടിന്റെ മതേതരത്വ പാരമ്പര്യം നിലനിര്‍ത്താന്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യം-അഡ്വ.സി.കെ.ശ്രീധരന്‍

കാസര്‍കോട്: കാസര്‍കോടിന്റെ മതേതരത്വ പാരമ്പര്യ വും പാരസ്പര്യ സ്‌നേഹവും നിലനിര്‍ത്താന്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നും സംസ്ഥാന നിയമനിര്‍മ്മാണ സഭയില്‍ പ്രാഗത്ഭ്യം തെളിയിച്ച എന്‍.എ. നെല്ലിക്കുന്നിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും കെ.പി.സി.സി.വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ.ശ്രീധരന്‍ അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ചെയര്‍ന്മാന്‍ സി.ടി.അഹമ്മദലി, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കീംകുന്നില്‍, […]

കാസര്‍കോട്: കാസര്‍കോടിന്റെ മതേതരത്വ പാരമ്പര്യ വും പാരസ്പര്യ സ്‌നേഹവും നിലനിര്‍ത്താന്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നും സംസ്ഥാന നിയമനിര്‍മ്മാണ സഭയില്‍ പ്രാഗത്ഭ്യം തെളിയിച്ച എന്‍.എ. നെല്ലിക്കുന്നിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും കെ.പി.സി.സി.വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ.ശ്രീധരന്‍ അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ചെയര്‍ന്മാന്‍ സി.ടി.അഹമ്മദലി, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കീംകുന്നില്‍, ടി.ഇ. അബ്ദുല്ല, എ.അബ്ദുല്‍റഹിമാന്‍, പി.എ.അഷ്‌റഫലി, ഹരീസ് ബി.നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, മുനീര്‍ മുനമ്പം, നാഷണല്‍ അബ്ദുല്ല, അഡ്വ.യു.എസ്.ബാലന്‍, വി.പി.ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.കാലിദ്, സി.വി. ജയിംസ്, മാഹിന്‍ കേളോട്ട്, അഷ്‌റഫ് ഇടനീര്‍, ഖാദര്‍ ചെങ്കള പ്രസംഗിച്ചു.
ഭാരവാഹികള്‍: അഡ്വ.എ.ഗോവിന്ദന്‍ നായര്‍ (ചെയര്‍.), എ.എം.കടവത്ത് (ജന. കണ്‍.), അബ്ദുല്ല കുഞ്ഞി ചെര്‍ക്കള (വര്‍ക്കിംഗ് കണ്‍.), മാഹിന്‍ കേളോട്ട് (ട്രഷ.).

Related Articles
Next Story
Share it