മൊഗ്രാല്‍: മൊഗ്രാല്‍ പി.സി ഹൗസില്‍ പരേതനായ പി.സി.കെ മൊഗ്രാലിന്റെ ഭാര്യ സുഹ്‌റാബി കല്ലട്ര (76) അന്തരിച്ചു. പരേതരായ മുഹമ്മദ് കുഞ്ഞി കല്ലട്രയുടെയും ആയിഷാബിയുടെയും മകളാണ്. മക്കള്‍: മുന്‍ മംഗളൂരു യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ താരം പി.സി ആസിഫ് (ബിസിനസ്, മംഗളൂരു), പി.സി മാഹിന്‍ (ഗള്‍ഫ്), പി.സി സൈബുന്നിസ, പി.സി സീനത്ത്, പി.സി നിയാസ് (ബിസിനസ്). സഹോദരങ്ങള്‍: പരേതനായ മൊയ്തു കല്ലട്ര, അഹ്മദ്കുട്ടി കല്ലട്ര, ആമു കല്ലട്ര, ഫാത്തിമ കല്ലട്ര, പരേതയായ ആസിയ കല്ലട്ര.