യു.എ.ഇ വാക്കിംഗ് ലെജന്റ്‌സ് ഓണാഘോഷവുമായി ഒത്തുകൂടി
ദുബായ്: ട്രക്കിംഗ് ആന്റ് ഹൈക്കിങ് നടത്തി വരുന്നവരുടെ കൂട്ടായ്മയായ യു.എ.ഇ വാക്കിംഗ് ലെജന്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ ഓണാഘോഷവും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഗള്‍ഫ് പ്രവാസികള്‍ യു.എ.ഇയിലെയും എവറസ്റ്റ് ബെയ്‌സ് ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ ഡോ. സുനില്‍ പായിക്കാടന്‍, ഫൈസല്‍ പട്ടേല്‍, അബ്ദുസമദ്, സുബൈര്‍ അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണിത്. ഷാര്‍ജ എംപയര്‍ പാലസ് ഹോട്ടലില്‍ നടന്ന മെമ്പേഴ്‌സ് മീറ്റില്‍ ഇബ്രാഹിം ബേരിക്ക, ജിജോ, ജോസഫ്, സഫുവാന്‍ അണങ്കൂര്‍ തുടങ്ങിയവര്‍ കലാകായിക മത്സരങ്ങള്‍ നിയന്ത്രിച്ചു.വിജയികള്‍ക്ക് സലാം കന്യാപ്പാടി, […]

ദുബായ്: ട്രക്കിംഗ് ആന്റ് ഹൈക്കിങ് നടത്തി വരുന്നവരുടെ കൂട്ടായ്മയായ യു.എ.ഇ വാക്കിംഗ് ലെജന്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ ഓണാഘോഷവും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഗള്‍ഫ് പ്രവാസികള്‍ യു.എ.ഇയിലെയും എവറസ്റ്റ് ബെയ്‌സ് ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ ഡോ. സുനില്‍ പായിക്കാടന്‍, ഫൈസല്‍ പട്ടേല്‍, അബ്ദുസമദ്, സുബൈര്‍ അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണിത്. ഷാര്‍ജ എംപയര്‍ പാലസ് ഹോട്ടലില്‍ നടന്ന മെമ്പേഴ്‌സ് മീറ്റില്‍ ഇബ്രാഹിം ബേരിക്ക, ജിജോ, ജോസഫ്, സഫുവാന്‍ അണങ്കൂര്‍ തുടങ്ങിയവര്‍ കലാകായിക മത്സരങ്ങള്‍ നിയന്ത്രിച്ചു.
വിജയികള്‍ക്ക് സലാം കന്യാപ്പാടി, സകീര്‍ഷ, സച്ചിന്‍, സത്താര്‍ ആലംപാടി എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി. ഓണസദ്യയും ഒരുക്കിയിരുന്നു. ജലാല്‍ തായല്‍, മഹേഷ്, യൂസഫ് ഷേണി, സുഹൈല്‍ കോപ്പ, ഹസ്സന്‍ കുദുവ, ബാസിത്ത്, സവാദ്, പ്രദീപ്, ജസ്റ്റിന്‍, റെന്‍സി, ഹൂസ്സന്‍, സഫാ ശംസ്, സമീല്‍ അബ്ദുല്ല, താത്തു തല്‍ഹത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.