യു.എ.ഇ ദേശീയദിനം സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാക്കണം-യഹ്‌യ തളങ്കര

ദുബായ്: യു.എ.ഇ ദേശീയദിനം സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാക്കാന്‍ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പറഞ്ഞു.കെ.എം.സി.സി ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. അഡ്വ. ഇബ്രാഹിം ഖലീല്‍, മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച്. നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റാഫി […]

ദുബായ്: യു.എ.ഇ ദേശീയദിനം സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാക്കാന്‍ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പറഞ്ഞു.കെ.എം.സി.സി ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. അഡ്വ. ഇബ്രാഹിം ഖലീല്‍, മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച്. നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, കെ.പി അബ്ബാസ് കളനാട്, സത്താര്‍ ആലമ്പാടി സംസാരിച്ചു. ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it