യു.എ.ഇ കെ.എം.സി.സി മണ്ഡലം തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
ദുബായ്: 2022-2025 വര്‍ഷത്തേക്കുള്ള യു.എ.ഇ കെ. എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ദുബായ് കെ. എം.സി.സി കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം ദുബായ് അല്‍ തവാര്‍ വെല്‍ഫിറ്റ് മാനറില്‍ ചേര്‍ന്ന യോഗത്തില്‍ യു.എ.ഇ കെ.എം. സി.സി മെമ്പര്‍ഷിപ്പ് മോണിറ്ററിങ് ബോര്‍ഡ് ചെയര്‍മാന്‍ യഹ്‌യ തളങ്കരക്ക് നല്‍കി നിര്‍വഹിച്ചു. ദുബായ് കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ആക്ടിങ് ജനറല്‍ സെക്രട്ടറി […]

ദുബായ്: 2022-2025 വര്‍ഷത്തേക്കുള്ള യു.എ.ഇ കെ. എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ദുബായ് കെ. എം.സി.സി കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം ദുബായ് അല്‍ തവാര്‍ വെല്‍ഫിറ്റ് മാനറില്‍ ചേര്‍ന്ന യോഗത്തില്‍ യു.എ.ഇ കെ.എം. സി.സി മെമ്പര്‍ഷിപ്പ് മോണിറ്ററിങ് ബോര്‍ഡ് ചെയര്‍മാന്‍ യഹ്‌യ തളങ്കരക്ക് നല്‍കി നിര്‍വഹിച്ചു. ദുബായ് കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ആക്ടിങ് ജനറല്‍ സെക്രട്ടറി സലാം തട്ടാംചേരി, ജില്ലാ വെല്‍ഫയര്‍ സ്‌കീം ചെയര്‍മാന്‍ ഹസൈനാര്‍ ബീജന്തടുക്ക, ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍ സംസാരിച്ചു. സിദ്ദിഖ് ചൗക്കി സ്വാഗതവും സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.