യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് പി.എ. ജമാല്‍ ഹുസൈന്‍ ഹാജി അനുസ്മരണം സംഘടിപ്പിച്ചു
ദുബായ്: പൗരപ്രമുഖനും പൊതു കാര്യപ്രസക്തനും ഖാസിലേന്‍ റൗളത്തുല്‍ ഉലും സംഘത്തിന്റെയും ബദ്‌രിയാ മസ്ജിദിന്റേയും മുന്‍കാല സാരഥിയുമായിരുന്ന പി.എ. ജമാല്‍ ഹുസൈന്‍ ഹാജിയുടെ അനുസ്മരണം സംഘടിപ്പിച്ചു.മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നടത്തി. ഖാസി ലേന്‍ പള്ളി-മദ്രസ്സയുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തന കാലത്ത് നേതൃപരമായ മികവ് തെളിയിച്ച വ്യക്തിയായിരുന്നു പി.എ. ജമാല്‍ ഹുസൈന്‍ ഹാജി എന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഫൈസല്‍ മുഹ്‌സിന്‍ അനുസ്മരിച്ചു.പി.എച്ച്. അസ്ലം പള്ളിക്കാല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ഊദ് സ്വാഗതം പറഞ്ഞു. ഇഖ്ബാല്‍ […]

ദുബായ്: പൗരപ്രമുഖനും പൊതു കാര്യപ്രസക്തനും ഖാസിലേന്‍ റൗളത്തുല്‍ ഉലും സംഘത്തിന്റെയും ബദ്‌രിയാ മസ്ജിദിന്റേയും മുന്‍കാല സാരഥിയുമായിരുന്ന പി.എ. ജമാല്‍ ഹുസൈന്‍ ഹാജിയുടെ അനുസ്മരണം സംഘടിപ്പിച്ചു.
മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നടത്തി. ഖാസി ലേന്‍ പള്ളി-മദ്രസ്സയുടെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തന കാലത്ത് നേതൃപരമായ മികവ് തെളിയിച്ച വ്യക്തിയായിരുന്നു പി.എ. ജമാല്‍ ഹുസൈന്‍ ഹാജി എന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഫൈസല്‍ മുഹ്‌സിന്‍ അനുസ്മരിച്ചു.
പി.എച്ച്. അസ്ലം പള്ളിക്കാല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ഊദ് സ്വാഗതം പറഞ്ഞു. ഇഖ്ബാല്‍ കെ.പി, സമീല്‍, അമീര്‍, സിനാന്‍, ഫര്‍ദീന്‍ എന്നിവര്‍ സംസാരിച്ചു. സനാബീല്‍ റിസ നന്ദി പറഞ്ഞു.