യു.എ.ഇ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍കമ്മിറ്റി നിലവില്‍ വന്നു
ദുബായ്: യു.എ.ഇയിലുള്ള കാസര്‍കോട് ജില്ലയിലെ പ്രവാസി ഫുട്‌ബോള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും മികച്ച ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നത്തിനു വേണ്ടി ഫുട്‌ബോള്‍ കളിക്കാരുടെയും കായിക പ്രേമികളുടെയും കൂട്ടായ്മാ നിലവില്‍ വന്നു. യു.എ.ഇ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.ഡി.എഫ്.എ) എന്ന് നാമകരണം ചെയ്ത കമ്മിറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.എസ് ബഷീര്‍ തളങ്കര (പ്രസി.), ഷബീര്‍ കീഴൂര്‍ (ജന. സെക്ര.), ഡോ. താഹിര്‍ അലി പൊറപ്പാട് (ട്രഷ.), രഞ്ജിത്ത് കൊടോത്ത് (ഫിനാന്‍സ് സെക്ര.), ബഷീര്‍ തൃക്കരിപ്പൂര്‍, ഹരി നോര്‍ത്ത് കോട്ടച്ചേരി, […]

ദുബായ്: യു.എ.ഇയിലുള്ള കാസര്‍കോട് ജില്ലയിലെ പ്രവാസി ഫുട്‌ബോള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും മികച്ച ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നത്തിനു വേണ്ടി ഫുട്‌ബോള്‍ കളിക്കാരുടെയും കായിക പ്രേമികളുടെയും കൂട്ടായ്മാ നിലവില്‍ വന്നു. യു.എ.ഇ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.ഡി.എഫ്.എ) എന്ന് നാമകരണം ചെയ്ത കമ്മിറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.എസ് ബഷീര്‍ തളങ്കര (പ്രസി.), ഷബീര്‍ കീഴൂര്‍ (ജന. സെക്ര.), ഡോ. താഹിര്‍ അലി പൊറപ്പാട് (ട്രഷ.), രഞ്ജിത്ത് കൊടോത്ത് (ഫിനാന്‍സ് സെക്ര.), ബഷീര്‍ തൃക്കരിപ്പൂര്‍, ഹരി നോര്‍ത്ത് കോട്ടച്ചേരി, ശംസുദ്ദീന്‍ പരപ്പ, (വൈ.പ്രസി.), ഹസീബ് മൊഗ്രാല്‍, അനൂപ് കാഞ്ഞങ്ങാട്, താത്തു തല്‍ഹത്ത് (സെക്ര.). നിസാര്‍ തളങ്കരയാണ് ചീഫ് പാട്രണ്‍. മുരളി നമ്പ്യാര്‍ രാവണേശ്വരം, സി.എ ബഷീര്‍ പള്ളിക്കര, ജാഫര്‍ ഒറവങ്കര, ജഹാംഗീര്‍ തൃക്കരിപ്പൂര്‍, ഷാനു കൊച്ചി, ഷമീര്‍ ജി കോം, നളാര്‍ മറിയുമ്മാസ്, ജബ്ബാര്‍ ബൈഡാല, സുബൈര്‍ ലജന്റ് തൃക്കരിപ്പൂര്‍ (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍). ഷുഹൈബ് ഉദിനൂര്‍ (ടെക്നിക്കല്‍ ഡയറ്കടര്‍), ജാഫര്‍ മൊഗ്രാല്‍ പുത്തൂര്‍, കാദര്‍ കട്ടക്കാല്‍ (കോര്‍ഡിനേറ്റര്‍മാര്‍), ഇസ്മായില്‍ കല്ലുരാവി (ഇവന്റ് ഡയറക്ടര്‍), റഫീഖ് ആര്‍.കെ, ബക്കര്‍ മാസ്റ്റര്‍ പട്‌ള (കോര്‍ഡിനേറ്റര്‍മാര്‍), മുനീര്‍ ബേരിക്ക (ഐ.ടി ഡയറക്ടര്‍), റാഷിദ് കല്ലട്ര (മീഡിയ ഡയറക്ടര്‍), ബഷീര്‍ അജ്മാസ്, ആഷിക് ദേളി, ഇദ്‌രീസ് ഉപ്പള, അഫ്രീദ് കല്ലങ്കൈ, സകരിയ വെള്ളച്ചാല്‍, അന്‍സാര്‍ കാഞ്ഞങ്ങാട്, ഇര്‍ഷാദ് ബേഡകം, ഷാനു പാറപള്ളി, നബീല്‍ അതിഞ്ഞാല്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).