യു.കെ. അബ്ദുല്‍റഹ്മാന്‍ ഹാജി അന്തരിച്ചു
ഉപ്പള: പൗരപ്രമുഖനും ഉപ്പളയില്‍ 1948 മുതല്‍ 50 വര്‍ഷക്കാലം പലചരക്ക് വ്യാപാരിയുമായിരുന്ന ഉപ്പളഗേറ്റിലെ യു.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (95) അന്തരിച്ചു.ദീര്‍ഘകാലം ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. വോട്ട് വിനിയോഗം ഒരിക്കലും പാഴാക്കാതിരുന്ന അബ്ദുല്‍ റഹ്മാന്‍ ഹാജി ഇത്തവണയും ബൂത്തില്‍ ചെന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. പലപ്പോഴും ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്താറുള്ളത് അബ്ദുല്‍റഹ്മാന്‍ ഹാജിയാണ്.ഭാര്യ: ഖദീജുമ്മ. മക്കള്‍: ബീഫാത്തിമ, നബീസ, സക്കീന, യു.കെ യൂസഫ് (വ്യവസായി), ഹമീദ്, മുഹമ്മദ് അഷ്‌റഫ്, സൈനുദ്ദീന്‍ (മൂവരും ബിസിനസ്). […]

ഉപ്പള: പൗരപ്രമുഖനും ഉപ്പളയില്‍ 1948 മുതല്‍ 50 വര്‍ഷക്കാലം പലചരക്ക് വ്യാപാരിയുമായിരുന്ന ഉപ്പളഗേറ്റിലെ യു.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (95) അന്തരിച്ചു.
ദീര്‍ഘകാലം ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. വോട്ട് വിനിയോഗം ഒരിക്കലും പാഴാക്കാതിരുന്ന അബ്ദുല്‍ റഹ്മാന്‍ ഹാജി ഇത്തവണയും ബൂത്തില്‍ ചെന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. പലപ്പോഴും ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്താറുള്ളത് അബ്ദുല്‍റഹ്മാന്‍ ഹാജിയാണ്.
ഭാര്യ: ഖദീജുമ്മ. മക്കള്‍: ബീഫാത്തിമ, നബീസ, സക്കീന, യു.കെ യൂസഫ് (വ്യവസായി), ഹമീദ്, മുഹമ്മദ് അഷ്‌റഫ്, സൈനുദ്ദീന്‍ (മൂവരും ബിസിനസ്). മരുമക്കള്‍: മുഹമ്മദ് മോണു പൈവളിഗെ, മുഹമ്മദ് ഉപ്പള, അബ്ദുല്ല ഉപ്പള, ഫാത്തിമ നാസിയ, ഹസീന, നിഷ, സഫ്രീന. ഖബറടക്കം 4 മണിക്ക് ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.