ബംഗളൂരു കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് മുങ്ങിമരിച്ചു
ഉഡുപ്പി: ബംഗളൂരു കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരമാലയില്‍പെട്ട് മരിച്ചു. ബംഗളൂരു ജികെവികെ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ സതീഷ് എം നന്ദിഹള്ളി, സതീഷ് എസ് കല്യാണ്‍ഷെട്ടി എന്നിവരാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വിനോദയാത്രയുടെ ഭാഗമായി ജി.കെ.വി.കെ കോളേജിലെ വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് വന്നതായിരുന്നു. 68 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ പോകരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ ഇത് വകവെക്കാതെ സെല്‍ഫി എടുക്കാന്‍ പോയി.ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം […]

ഉഡുപ്പി: ബംഗളൂരു കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരമാലയില്‍പെട്ട് മരിച്ചു. ബംഗളൂരു ജികെവികെ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ സതീഷ് എം നന്ദിഹള്ളി, സതീഷ് എസ് കല്യാണ്‍ഷെട്ടി എന്നിവരാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വിനോദയാത്രയുടെ ഭാഗമായി ജി.കെ.വി.കെ കോളേജിലെ വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് വന്നതായിരുന്നു. 68 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ പോകരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ ഇത് വകവെക്കാതെ സെല്‍ഫി എടുക്കാന്‍ പോയി.ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. മറ്റേ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.