Begin typing your search above and press return to search.
ഭീമനടിയില്‍ വീട്ടില്‍ നിന്ന് രണ്ടേകാല്‍ പവന്റെ മാലയും മോതിരവും കവര്‍ന്നു
കാഞ്ഞങ്ങാട്: ഭീമനടിയില്‍ വീട്ടില്‍ നിന്ന് രണ്ടേകാല്‍ പവന്റെ മാലയും മൂന്ന് ഗ്രാം മോതിരവും കവര്‍ന്നു. ഭീമനടി നമ്പിക്കുണ്ടത്തെ ബ്രിജിത്ത് ടോമിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്. ബ്രിജിത്ത് ടോമിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Next Story