ജീപ്പ് മറിഞ്ഞ് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

ബന്തിയോട്: കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ജീപ്പ് മറിഞ്ഞ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രഞ്ജിത്, സാഗര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബന്തിയോട്ടെ ഡി.എം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കുക്കാര്‍ പാലത്തിന് സമീപത്തായിരുന്നു അപകടം. ചാറ്റല്‍ മഴയെ തുടര്‍ന്ന് പൊലീസ് ജീപ്പ് ദേശീയ പാതയില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് റോഡരികില്‍ മറിയുകയായിരുന്നു.

Related Articles
Next Story
Share it