ബദിയടുക്ക വിദ്യാഗിരിയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു
ബദിയടുക്ക: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ പിലങ്കട്ടക്ക് സമീപം ഉബ്രങ്കളയിലെ ഉദയ പാട്ടാളി(45), സരസ്വതി(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെ ബദിയടുക്ക ഏത്തടുക്ക റോഡിലെ വിദ്യാഗിരി കന്യാന ജംഗ്ഷനിലാണ് അപകടം. ബദിയടുക്ക ഭാഗത്ത് നിന്നും ഉബ്രങ്കള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഇരുവരേയും നാട്ടുകാര്‍ […]

ബദിയടുക്ക: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ പിലങ്കട്ടക്ക് സമീപം ഉബ്രങ്കളയിലെ ഉദയ പാട്ടാളി(45), സരസ്വതി(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെ ബദിയടുക്ക ഏത്തടുക്ക റോഡിലെ വിദ്യാഗിരി കന്യാന ജംഗ്ഷനിലാണ് അപകടം. ബദിയടുക്ക ഭാഗത്ത് നിന്നും ഉബ്രങ്കള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഇരുവരേയും നാട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചു. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.