എട്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: എട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. മംഗല്‍പ്പാടി ബന്തിയോട് അഡ്ക്ക തവക്കല്‍ കോട്ടേജിലെ അഷ്‌റഫ് അലി (35), ആരിഫ് മന്‍സിലില്‍ മുഹമ്മദ് ഹാരിസ് (25) എന്നിവരെ ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീശനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കെ.എല്‍ 14 -എ.ബി 719 സ്‌കൂട്ടറില്‍ കടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് വന്‍ കഞ്ചാവ് വേട്ട. പൊലീസ് സംഘത്തില്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ […]

കാഞ്ഞങ്ങാട്: എട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. മംഗല്‍പ്പാടി ബന്തിയോട് അഡ്ക്ക തവക്കല്‍ കോട്ടേജിലെ അഷ്‌റഫ് അലി (35), ആരിഫ് മന്‍സിലില്‍ മുഹമ്മദ് ഹാരിസ് (25) എന്നിവരെ ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീശനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കെ.എല്‍ 14 -എ.ബി 719 സ്‌കൂട്ടറില്‍ കടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് വന്‍ കഞ്ചാവ് വേട്ട. പൊലീസ് സംഘത്തില്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ ജ്യോതിഷ്, ഷൈജു, രതീഷ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡിലെ അബൂബക്കര്‍ കല്ലായി, നികേഷ് എന്നിവരുമുണ്ടായിരുന്നു.