കാസര്‍കോട് നഗരത്തില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ്, സുലൈമാന്‍ അഹ്‌മദ് എന്നിവരാണ് പിടിയിലായത്.കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിക്ക് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. രഹസ്യ വിരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്‍, സി.ഐ പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ്, സുലൈമാന്‍ അഹ്‌മദ് എന്നിവരാണ് പിടിയിലായത്.
കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിക്ക് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. രഹസ്യ വിരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്‍, സി.ഐ പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.